Watch - നാരായണ സൂക്തം അർത്ഥ സഹിതം | Narayana Suktam With Lyrics & Meaning | नारायण सूक्तम | Sri Sathya Sai - Sri Sathya Sai | Sri Sathya Sai Media Centre
നാരായണ സൂക്തം അർത്ഥ സഹിതം | Narayana Suktam With Lyrics & Meaning | नारायण सूक्तम | Sri Sathya Sai
Published on August 17, 2025 02:47 AM
Vedam
നാരായണ സൂക്തം അർത്ഥ സഹിതം | Narayana Suktam With Lyrics & Meaning | नारायण सूक्तम | Sri Sathya Sai
നാരായണ സൂക്തം വാസ്തവത്തിൽ ഒരു ധ്യാന പരിശീലനമാണ്. ധ്യാനത്തിന് അർത്ഥം ഉൾക്കൊണ്ടു കൊണ്ടുള്ള പാരായണം ശുപാർശ ചെയ്യപ്പെടുന്നു, ഈ തയ്യാറെടുപ്പ് ആഴത്തിലുള്ള ധ്യാനം കൈവരിക്കാൻ നമ്മെ സഹായിക്കും.
നാരായണ സൂക്തത്തിന്റെ പ്രാരംഭത്തിലുള്ള വരികൾ ഈശ്വരന്റെ മഹത്വത്തെ സ്തുതിക്കുന്നു, തുടർന്നുള്ള മന്ത്രങ്ങൾ എവിടെ, എങ്ങനെ ധ്യാനിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ സൂചനകൾ ഘട്ടം ഘട്ടമായി നൽകിക്കൊണ്ട് മനസ്സിനെ നയിക്കുന്നു.
ഈ മന്ത്രം പരമാത്മ തത്ത്വമായ നാരായണനെ സ്തുതിക്കുകയും ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു. അവർ പ്രത്യേക ദേവതകളല്ല, മറിച്ച് പരമാത്മാവിന്റെ വിവിധ ആവിഷ്കാരങ്ങളാണന്ന് നാരായണ സൂക്തം വ്യക്തമാക്കുന്നു.